എയ്ഡഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുക, സംവരണം ഉറപ്പുവരുത്തുക : Sunny M Kapicadu

Поделиться
HTML-код
  • Опубликовано: 30 сен 2024
  • എയ്ഡഡ് മേഖലയിൽ നടക്കുന്ന തീവെട്ടി കൊള്ളയും, നീതി നിഷേധവും അറിഞ്ഞിട്ടും നമ്മൾ എന്തുകൊണ്ടാണ് നിശബ്‌ദരായിരിക്കുന്നത് ? നികുതിപ്പണം ശമ്പളമായി ചെലവാക്കപ്പെടുമ്പോൾ മാനേജ്‌മെന്റുകൾക്ക് ലക്ഷങ്ങൾ കോഴ വാങ്ങി ഇഷ്ടം പോലെ നിയമനം നടത്താൻ കഴിയുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഭരണഘടന ഉറപ്പു തരുന്ന സംവരണം പോലുള്ള സാമൂഹ്യനീതി ഇവിടെ നിഷേധിക്കപ്പെടുന്നു. ഇതിനെതിരെ പ്രക്ഷോപത്തിന് ആഹ്വാനം ചെയ്യുകയാണ് പ്രശസ്ത ചിന്തകനായ സണ്ണി എം കപിക്കാട്....

Комментарии • 87

  • @safarcl
    @safarcl 2 года назад +1

    പൊതു ഖജനാവിൽ നിന്നും ചിലവഴിക്കുന്നതെന്തും പൊതുജനത്തിന് പ്രത്യേകിച്ചും താഴേത്തട്ടിൽ പെട്ടുപോയവർക്ക് (പെടുത്തിക്കളഞ്ഞവർക്ക്) അർഹിക്കുന്ന വിധം കിട്ടിയേ തീരൂ...

  • @vinodp.n7205
    @vinodp.n7205 3 года назад +1

    നട്ടെല്ലുള്ള പ്രഭാഷണം.

  • @sreerajpc39
    @sreerajpc39 2 года назад +1

    അഭിനന്ദങ്ങൾ 👍💕💕❤️

  • @shamnads1381
    @shamnads1381 5 лет назад +11

    ഈ കാട്ട് കൊള്ളയെ എപ്പോഴും എതിർക്കണം സർശക്തമായി മുന്നോട്ട് പോണം

  • @buddhathelightofworld1459
    @buddhathelightofworld1459 4 года назад +6

    സണ്ണി സാർ,,, എന്തൊരു ജീനിയസ്സാ താങ്കൾ,,,, എന്റെ സഹോദരനാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു,,,,,, കുരു പൊട്ടുന്ന പൊന്നു മക്കൾ ബസ് സ്റ്റാൻഡിൽ പോയിരിക്കട്ടെ.... താങ്കൾക്കു അഭിവാദ്യങ്ങൾ.... ജയ് ഭീം.... ജയ് ഭാരത്‌...

  • @prof.haridasann.c6063
    @prof.haridasann.c6063 Год назад

    വലിയ ഒരു അബദ്ധം സണ്ണി കപിക്കാട് പറഞ്ഞത് ചൂണ്ടിക്കാണിക്കട്ടെ. 1972 ൽ കേരള സർക്കാരും എയ്ഡഡ് കോളേജ് മാനേജ്മെന്റും തമ്മിലുള്ള കരാറിലാണ് നിയമനങ്ങളിൽ 50:50 എന്ന അനുപാതത്തിൽ സ്വന്തം സമുദായത്തിൽ പെട്ടവർക്കും പൊതുവിഭാഗത്തിൽ പെട്ടവർക്കും നൽകുന്നത്; സ്കൂളുകൾക്ക് ഈ കരാർ ബാധകമല്ല! സ്കൂൾ എന്ന് സണ്ണി പറഞ്ഞത് ഒരു നാക്ക് പിഴ മാത്രമാവാം; പക്ഷേ പ്രസംഗത്തിൽ ഉടനീളം അദ്ദേഹം അത് തിരുത്തിയിട്ടില്ല! മാത്രമല്ല, 2023 ൽ AIDED SECTOR RESERVATION AND REPRESENTATION MOVEMENT (AASRAM ) നോട്ടീസിൽ ഈ അബദ്ധം ആവർത്തിച്ചത് കാണാം!!😢

  • @karthikabhaskar2859
    @karthikabhaskar2859 5 лет назад +4

    Sathyangal paranju kelkumpol arkokkeyo pollunnund..comnts kandapol thonniyatha..

  • @dr.jayakrishnanv5998
    @dr.jayakrishnanv5998 5 лет назад +5

    Nanamille samvaranathin vendi vadikkan? Ingane valinj keran nokkathe swantham kazhiv upayogich kayaran nokkanam Micher.... 😏😏

    • @dalitrevolution6399
      @dalitrevolution6399 5 лет назад

      jayakrishnan v 50 lakh venam joli vangan

    • @dr.jayakrishnanv5998
      @dr.jayakrishnanv5998 5 лет назад

      @@dalitrevolution6399 PSC vazhi niyamanam nadathanam ennathinod njn yojikkinnu.... Ithrayum naalu aaittm iniyum reservation venam enn parayunnath enthinan aanu manassilavathe.... Vidyabhyasathil valare valya pariganana kittunna aalkkaraya ningal jolikkm reservation venonn parayunnath enthinanu?

    • @flyingafrinak6958
      @flyingafrinak6958 3 года назад

      കോഴ കൊടുക്കുന്നത് ആണോ കഴിവ്?

  • @vipinpk8539
    @vipinpk8539 5 лет назад +2

    സണ്ണി സർ കാണിച്ച ബുക്ക്‌ പേര് എന്താണ്.. അറിയുന്നവർ പറയു?.

  • @anilvnadh
    @anilvnadh 5 лет назад +12

    എയ്ഡഡ് സ്കൂൾ നിയമനത്തിൽ സംവരണം ഉറപ്പാക്കേണ്ടത് സാമൂഹ്യ നീതിക്ക് അനിവാര്യം.....
    ഇപ്പോൾ നടക്കുന്നത് കൊടിയ അനീതി...

  • @Risheezindia
    @Risheezindia 5 лет назад +3

    Book inte name antha... plse

    • @achillesanpathil570
      @achillesanpathil570 5 лет назад +1

      പൊതു വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കോളനികൾ

    • @bilalabdu5733
      @bilalabdu5733 5 лет назад

      Which publication is this book?

    • @bilalabdu5733
      @bilalabdu5733 5 лет назад

      @@achillesanpathil570 publication plz?

  • @noushadali5293
    @noushadali5293 4 года назад +1

    ജീവൻമരണ പോരാട്ടം നടത്തൂ,
    കേരളം കൂടെയുണ്ട്...

  • @naveenkgireesan1485
    @naveenkgireesan1485 5 лет назад +2

    First Commented

  • @ALBERT39778
    @ALBERT39778 5 лет назад +2

    All the aided management colleges should be taken by government and run by government. Then appoint through PSC.

  • @sivankuzhur7546
    @sivankuzhur7546 3 года назад +1

    അഭിനന്ദനങ്ങൾ

  • @sanabro3457
    @sanabro3457 5 лет назад +2

    💙💙

  • @sunils3344
    @sunils3344 4 года назад

    Evide Ezhavavareyum Muslim reservation paranjathokond Sunny Sir ne ethirkaruth.Ee sarkar gajanavu kollyady nirthikanam.Niyamanagal PSC vazhi akikanam.

  • @karee-jok1452
    @karee-jok1452 5 лет назад +4

    സംവരണം ആരൂ തരണം എന്നാണ് പറയുന്നത് . ജനങ്ങളുടെ നികുതിശേഖരത്തിലേക്കു ദളിതർ എത്ര ശതമാനം കൊടുക്കുന്നുണ്ട്???. അതിൽ നിന്നും എത്ര ശതമാനം ദളിതർക്കു വേണ്ടി ചെലവാക്കുന്നു. സംവരണത്തിൽ ജോലി കിട്ടിയവർ അവരുടെ വരുമാനത്തിൽ നിന്നും എത്ര ശതമാനം ദളിത്‌ സേവനത്തിനു മുടക്കുന്നു. കൊളനിയിൽ നിന്നും വീട്ടു ജോലിയെടുത്തു മകളെ പഠിപ്പിച്ചു മെഡിസിന് റാങ്ക് കിട്ടിയ കുട്ടി എസ് എഫ് എസ് ന്റെ വില്ലയിൽ നിന്നും ഡോക്ടർ ദമ്പതികളുടെ അതി സമൃദ്ധി യിൽ വളരുന്ന കുട്ടിയ്ക്ക് മുൻപിൽ ഒരു നമ്പറിന്റെ പുറകിൽ പഠിക്കാൻ പറ്റാതെ പോകുന്നതാണ് സംവരണത്തിലെ ചൂഷണം. മുന്നും നാലും തലമുറയായി ദളിതരിലെ അഞ്ചു ശതമാനം ഉദ്യോഗസ്ഥ സമ്പന്നർ ബാക്കി പാവപെട്ട തൊണ്ണൂറിറ്റിയഞ്ചു ശതമാനം ദളിതരുടെ അവസരങ്ങൾ അടിച്ചുമാറ്റി സ്വന്തമാക്കുന്നു. കോളനികളിലെ കടുത്ത പ്രതിസന്ധികൾ ആരും അറിയുന്നില്ല. അയ്യൻ കാളി വെട്ടികിടുത്ത വഴി ഇവർ അടച്ചു കെട്ടി വീട് വെച്ച് സ്വന്തമാക്കി.

    • @RKR1978
      @RKR1978 5 лет назад

      joshy Tk you have to see other several speech of Sunni sir.

  • @gireeshmaniyan1252
    @gireeshmaniyan1252 3 года назад

    സണ്ണിസാർ ഈഴവർ 25%ഉണ്ട്. സംവരണം 14%. മുസ്ലിം 26% സംവരണം 12%പട്ടികജാതി പട്ടികവർഗം 10%സംവരണം 10%.

    • @dipumon9214
      @dipumon9214 3 года назад

      ഇന്ത്യയിൽ പട്ടികജാതി ., വർഗ്ഗങ്ങൾ 26% മേൽ വരും 26% സംവരണം കിട്ടുന്നുണ്ടോ?

    • @gireeshmaniyan1252
      @gireeshmaniyan1252 3 года назад

      ഇന്ത്യയിൽ മൊത്തത്തിലുള്ള കാര്യം അറിയില്ല. ആക്ഷേപമായി പറഞ്ഞതല്ല കണക്കുകൾ സൂചിപ്പിച്ചുവെന്നേ ഉള്ളു.

  • @itSoundsWELL
    @itSoundsWELL 3 года назад +1

    👍

  • @vipinpk8539
    @vipinpk8539 5 лет назад

    സണ്ണി സർ കാണിച്ച ബുക്ക്‌ പേര് എന്താണ്.. അറിയുന്നവർ പറയു?.

  • @kannanskreshidershan2615
    @kannanskreshidershan2615 5 лет назад +4

    Ivede P H D okke ulla Orupadu Nair Namboothirimar Govt Joli illathe ivide und oru sammarana anukuliyavum illathe kadam medichum pattani kidannum padichavar

    • @achillesanpathil570
      @achillesanpathil570 5 лет назад +5

      80% വരുന്ന എയിഡസ് സെക്ടർ പി എസ് സി ക്ക് വിട്ടാൽ അവർക്ക് കമ്യൂണിറ്റി ക്വോട്ടായിലും മെറിറ്റ് ക്വാട്ടായിലും എഴുതിക്കയറാമല്ലോ?

  • @sakeerhusain4921
    @sakeerhusain4921 5 лет назад

    മുസ്ലിം, ഈഴവ വിഭാഗമാണ് കൂടുതൽ സംവരണം അനുഭവിക്കുന്നത് എന്ന് പറഞ്ഞാൽ അത് കളവാണ്, ജനസംഘ്യാനുപാധികമായി നോക്കുമ്പോൾ ഈ വിഭാഗത്തിനാണ് കുറഞ്ഞ സംവരണം, അദ്ദേഹമത് പറഞ്ഞത് സംവരണം പട്ടികജാതിക്കാരന് മാത്രമല്ല എന്ന പലരും മനസ്സിലാക്കാത്ത സത്യം പറയാൻ v വേണ്ടിയാണെങ്കിൽ കൂടി അത് ശരിയല്ല, മാർഗവും ലക്ഷ്യവും ഒരേ പോലെ പ്രധാനമാണ്, നന്മയാണ് ഉദ്ദേശമെങ്കിൽ

  • @sinankm2750
    @sinankm2750 5 лет назад +1

    അഭിവാദ്യങ്ങൾ

  • @peterv.p2318
    @peterv.p2318 5 лет назад +3

    വളരെ ഖേദകരം. വളരെ പ്രതിഷേധകരം.
    നന്ദി, ബിജു.
    ഇക്കാര്യം ചർച്ച ചെയ്യേണ്ടതുതന്നെ.
    നിയമപരമായി കഴിയുമോയെന്ന് നോക്കണം.

  • @Jamesbond-cb5fm
    @Jamesbond-cb5fm 3 года назад

    Well said. all management institutes need to come under psc and allow only restricted reservation that only deserved classes

  • @sinankm2750
    @sinankm2750 5 лет назад

    ആ പുസ്തകത്തിന്റ പേര് എന്താണ്

  • @dingansatymanu8377
    @dingansatymanu8377 5 лет назад +3

    എഡോ മഹാനെ ! ഉത്തമ ... നീ എത്രകാലമായി ഇങ്ങിനെ പുലമ്പി നടക്കുന്നു . എന്തേലും മാറ്റം നടന്നോ ? വിപ്ലവ വീരനും , ഗാന്ധിയനും മാറി മാറി ഭരിച്ചിട്ടും നിനക്ക് പരിഭവം ! കുറെ നാളായില്ലേ ഈ പരിപാടി തുടങ്ങിയിട്ടു . ഒരു കാര്യം തൻ മനസിലാക്കുക ...
    1 ഇവുടുത്തെ ന്യുന പക്ഷ മതവിഭാഗങ്ങളുടെ സംഘടനാ ശക്തിക്കു മുൻപിലെ ഒരു സവർണനും നേരെ നിക്കാൻ പറ്റില്ല . അവർ സംഘടിച്ചു മുന്നേറിയത് പോലെ ഒരു സവര്ണനും മുറിയിട്ടില്ല .
    2 ) ഹിന്ദു സമൂഹത്തിലെ മുടിചൂടാമന്നന്മാർ ഇന്ന് ഈഴവ വിഭാഗമാണ് . എന്തുകൊണ്ടെന്നാൽ അവർ സംഘടിക്കാൻ മിടുക്കരാണ് . ബിസിനസ്, വിധ്യാഭ്യാസം, രാഷ്ട്രീയ മേഖലയിൽ ഈഴവരുടെ മുന്നേറ്റം അസാമാന്യമാണ്‌ . താനി പറയുന്ന നായരും , മേനോനും പിള്ളയും , നമ്പിയാരുമൊക്കെ അവരുടെ മിനുട്ടിൽ വെറും പുഴുക്കൾ മാത്രം .
    3 ) താനും തന്റെ വിഭാഗവും മുന്നേറണമെങ്കിൽ സംഘടിക്കണം. അതിനു വിപ്ലവ പറഞ്ഞു കണ്ടവന്റെ സമ്മാനം താങ്ങി നടന്നാൽ പോരാ .സംഘടിച്ചു കോളേജും സ്ഥാപനങ്ങളും അധികാരവും പിടിക്കണം . കേരളളതിൽ 21 ശതമാനം വരുന്ന പട്ടിക ജാതി വിഭാഗം ഇന്നും അന്യം നിന്ന് പോയത് നിന്റെയൊക്കെ ഐക്യമില്ലായിമ തന്നെയാണ് .അതിനു കഴിയുനെല്ലിങ്ങിൽ കളഞ്ഞിട്ടു വേറെ വല്ല പരിപാടിക്ക് പോണം

    • @anandamangalamaslam495
      @anandamangalamaslam495 5 лет назад +1

      ഇതിരികൂടി സഭ്യമായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു പോയി.

    • @sunils3344
      @sunils3344 4 года назад +2

      Oru vibagam alkar sarkar gajanavu kollyadikundenu karuthi dalithar kudi sthapanagal undaki kollayadikano.Psc ezhuthi kerikudenado chodikune.

    • @dheerajsidharthan4216
      @dheerajsidharthan4216 4 года назад +1

      Nalla aashayam avataran valare mosham. Ningal paranja ashayangalod yogikunnu pakshe pulliye abisambodhana cheytha reetikk oru cheenja madambi naatam und

  • @coconutboy4624
    @coconutboy4624 5 лет назад +2

    എന്നും സംവരണം വേണം ഇതൊക്കെ നിർത്താറായില്ലേ സംഘടിച്ചു ഒന്നിച്ചു നിന്ന് സ്വയം പ്രസ്ഥാനങ്ങൾ ഉണ്ടാക്കി സ്വയം കോളേജുകൾ ഉണ്ടാക്കി മുഖ്യധാരാ സമുദായത്തിന് മേൽത്തട്ടിൽ വരാനാണ് താങ്കളൊക്കെ ശ്രദ്ധിക്കേണ്ടത്

    • @thampikunju9808
      @thampikunju9808 2 года назад

      സർക്കാർ ശമ്പളം നൽകുമ്പോൾ എല്ലാ സമുദായ അംഗങ്ങൾക്കും തുല്യ പ്രാധാന്യമുണ്ടായിരിക്കണം. അല്ലെങ്കിൽ മാനേജ്മെന്റ് ശമ്പളം നൽകണം

  • @coconutboy4624
    @coconutboy4624 5 лет назад +6

    സർക്കാർ ജോലി വേണം എന്താ ഇവിടെ വേറെ ജോലി ഒന്നും ഇല്ലേ

  • @noushadali5293
    @noushadali5293 4 года назад +1

    പ്രഭാഷണങ്ങൾ മതിയാവില്ല, പ്രത്യക്ഷ സമരങ്ങൾ ചെയ്യുക...

  • @thomaspc59
    @thomaspc59 5 лет назад +1

    കേരളത്തിൽ സാമ്പത്തിക സംവരണം ആണ് ഈ ചുറ്റുപാടിൽ ഇപ്പോൾ ആവശ്യം

  • @rahman7540
    @rahman7540 5 лет назад

    ഇതിന് വേണ്ടി സമരങ്ങളാണ് വേണ്ടത്

  • @varghesepjparackal5534
    @varghesepjparackal5534 4 года назад

    ഗവൺമെന്റ് സർവീസിൽ സംവരണം നിർത്തലാക്കണം

  • @thomaspc59
    @thomaspc59 5 лет назад +1

    വെള്ളാപ്പള്ളിയുടെ മകനും ഒന്നും കുഞ്ഞാലിക്കുട്ടിയുടെ മകനും സംവരണത്തിന് പേരിൽ ജോലി ലഭിക്കും കും എന്നാൽ എന്നാൽ പാവപ്പെട്ട ക്രിസ്ത്യാനിക്കും നായർക്കും പി എച്ച് ഡി എല്ലാ അതിനുമുകളിൽ വിദ്യാഭ്യാസം ഉണ്ടെങ്കിലും ഒരു തൊഴിൽ ഇവിടെ ലഭിക്കുന്നില്ല ഇല്ല ഇല്ല ആകെപ്പാടെ അവൻറെ ഒരു ആശ്രയ ഏതാനം എയ്ഡഡ് സ്കൂളുകൾ ആണ് അതും കൂടി നിനക്ക് കിട്ടിയാൽ നീ തൃപ്തൻ ആകും ഇല്ല നിൻറെ ആർത്തി ഒരിക്കലും തീരില്ല ഇല്ല ഇല്ല

    • @samanwaybs3351
      @samanwaybs3351 4 года назад +1

      പാവപ്പെട്ട ക്രിസ്താനിയ്ക്ക് ജോലി പൈസ വാങ്ങിയ്ക്കാതെ ജോലി കൊടുക്കുമൊ

    • @jettasori
      @jettasori 4 года назад +1

      @@samanwaybs3351 കാശ്‌ വാങ്ങാതെയാണ്‌ കൊടുക്കുന്നത്‌

    • @sunils3344
      @sunils3344 4 года назад

      Pavapetta christanyk psc ezhuthi kerikude sarkar gajanav kollaydichtano kerendath

    • @jettasori
      @jettasori 4 года назад

      @@sunils3344 അതിന്‌ സംവരണം ഉണ്ടോ ?

    • @jettasori
      @jettasori 4 года назад

      ഞങ്ങളുടെ പൂർവികർ ശ്രമധാനം കൊടുത്തും പിടിയരി മാറ്റി വച്ചും ഇല്ലാത്ത കാശ്‌ ഉണ്ടാക്കി പള്ളിക്കൊപ്പം പള്ളിക്കൂടം തുടങ്ങിയ കൊണ്ടാണ്‌ ഈ കാണുന്ന ഏയ്ഡഡ്‌ സ്ക്കൂളുകൾ ഇന്ന് നിലനിൽക്കുന്നത്‌. അവിടെ ജാതി നോക്കാതെ എല്ലാവർക്കും വിദ്യാഭ്യാസം കൊടുത്തത്‌ കൊണ്ടാണ്‌ കേരളം സാക്ഷരതയുടെ കാര്യത്തിൽ മുൻപിൽ നിൽക്കുന്നത്‌.
      അതിൽ കൈ വയ്ക്കാൻ ആരും വരണ്ട. അത്ര വിഷമം ഉണ്ടെങ്കിൽ സ്വന്തമായി സ്ക്കൂളുകൾ തുടങ്ങിക്കോ...